Right 1എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; സിപിഎം സംസ്ഥാന കമ്മറ്റി അംഗത്തിന് നിര്‍ണായക പദവി നല്‍കിയത് കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയതോടെ; പ്രിസം പദ്ധതിയിലൂടെ കേരളത്തിലെ വിദ്യാഭ്യാസ മോഡലിന് പുതുവഴി നല്കിയ വിഎസ് പക്ഷക്കാരനെ ഒപ്പം ചേര്‍ത്ത് മുഖം മിനുക്കലിന് പിണറായി വിജയന്മറുനാടൻ മലയാളി ഡെസ്ക്17 May 2025 12:16 PM IST